പത്തനംതിട്ട: അയ്യപ്പദർശനത്തിനെത്തിയ പാലക്കാട് മലമ്പുഴ സ്വദേശിനി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 68 വയസുള്ള വി. രുഗ്മിണിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.40ന് പാണ്ടിത്താവളത്തിനു സമീപം കുഴഞ്ഞു വീണ ഇവരെ...
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ സമ്മേളനത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍...
പൂഞ്ഞാർ :തീക്കോയി CPI ടൗൺ ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗർറിൽ (പള്ളിവാതിൽ) നടന്നു. ജില്ലാ കമ്മിറ്റി അംഗം സഖാവ് എം ജി ശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു....
ബിജെപിക്കെതിരെയും പി.സി ജോർജിനെതിരെയും വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇത്രയും നാൾ കീടനാശിനി വിഷം ഉത്പാദിപ്പിച്ചിരുന്ന ബിജെപി, ‘പി.സി ജോർജിന്റെ വരവോടെ സയനൈഡ് ഉൽപ്പാദന ഫാക്ടറിയായി മാറി’യെന്ന് സന്ദീപ്...
ശബരിമല സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്ത് നിന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. ഇന്ന് രാവിലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥ൪ പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവ൪മാരുടെ...
പാല: കണിയാരശ്ശേരിൽ ജോസഫ് തോമസ്(ജോയിച്ചൻ )(63) അന്തരിച്ചു. മൃതദേഹം (13- 1 – 2025 തിങ്കൾ) 5- ന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്ക്കാരം (14 – 1 – 2025...
തിരുവനന്തപുരം: സംസ്ഥാനത്തെ നേതാക്കൾക്കിടയിലെ ഭിന്നതയിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. പുനഃസംഘടന വൈകുന്നത് ഭിന്നത കാരണമെന്നും ഹൈക്കമാൻഡിൻ്റെ വിമർശനം. രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിയതിലും ദേശീയ നേതൃത്വം അതൃപ്തിയിലാണ്. ഇന്നലെ എത്തിയ...
പാലാ : കെ. ടി. യു. സി (എം) ടാക്സി തൊഴിലാളി യൂണിയൻ മുൻസിപ്പൽ സമ്മേളനവും കുടുംബ സംഗമവും നടത്തി.യൂണിയൻ പാലാ നിയോജക മണ്ഡലം പ്രസിഡന്റും, കെ. ടി....
ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. ഹരിപ്പാട് ചേരുന്ന സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനമാണ് ആർ നാസറിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. യു പ്രതിഭ എംഎൽഎ...
കുർബാന തർക്കത്തിന്റെ പേരിൽ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയതിൽ വൈദികർക്കെതിരെ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ജാമ്യമില്ല...