കുമളി: കുമളിയില്‍ സ്കൂള്‍ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, ആറ്റോരം ഭാഗത്ത് താമസിക്കുന്ന വെട്രിവേല്‍ (24) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ്...
ആലപ്പുഴ: നെടുമ്പ്രം പുത്തന്‍കാവ് ദേവീക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് മറ്റൊരു കേസില്‍ പുന്നപ്രയില്‍ പിടിയിലായി. ആലപ്പുഴ തലവടി വാഴയില്‍ വീട്ടില്‍ മാത്തുക്കുട്ടി മത്തായി( വാവച്ചന്-60) ആണ് അറസ്റ്റിലായത്. നവംബര്‍ 30ന്...
പാലാ :നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ മേരി ഫിലിപ്പാ ഉഴുന്നാലിൽ S.A.B.S., Pala ( 92, നീറന്താനം, 22-01-2025) ഇന്നലെ 3.00 മണിക്ക് നിര്യാതയായി. മൃതദേഹം ഇന്ന് രാവിലെ 9...
സംസ്ഥാനത്ത് 249 കായിക താരങ്ങള്‍ക്ക് നിയമനം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ...
കോട്ടയം :വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് എച്ച്. എസിലെ അലുംമ്നി അസോസിയേഷൻ്റെ യോഗം സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കരയുടെ അധ്യക്ഷതയിൽ ചേർന്നു. തീക്കോയി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിനോയി...
M. F. C യുടെ അഭിമാനം കോട്ടയം: കേരളത്തിലെ 200_ൽ അധികം ഫാർമർ പ്രൊഡ്യൂസർ കമ്പനികളിൽ നിന്ന് മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ്M. F. C യ്ക്ക് ലഭിച്ചു. 22-1-2025-ൽ...
തുടങ്ങനാട് :എന്ത് പ്രതിസന്ധി വന്നാലും എന്തെല്ലാം വിഷമം ഉണ്ടായാലും നമുക്ക് പ്രത്യാശയുണ്ടെങ്കിൽ ഒരിക്കലും നിരാശപ്പെടേണ്ടതില്ല.പുത്തനായതിനെ വീണ്ടും നവീകരിച്ചു കൊണ്ടിരിക്കുക.വിശ്വാസത്താൽ തീക്ഷ്ണതയാൽ, മൂല്യങ്ങളാൽ പ്രചോദനങ്ങളാൽ അടുത്തിരിക്കുന്നവനെയും കൂടെയുള്ളവരെയും ജ്വലിപ്പിക്കുക. ഉള്ളതിനെ ആശയം...
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യമേഖല അടിമുടി അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്. ഇന്നലെയാണ് കോവിഡ് കാലത്ത് വാങ്ങിയ പിപിഇ കിറ്റിൽ 10 കോടി രൂപയുടെ അഴിമതി നടന്നു എന്ന് സി ഐ...
കോഴിക്കോട്: വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി വി അന്‍വര്‍. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ലേലത്തില്‍ വെച്ച ഭൂമിയാണ് താന്‍ ഏറ്റെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ നാളെ പുറത്തുവിടും. ആര്...
മലപ്പുറം: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വിമർശിച്ച കാന്തപുരത്തിൻ്റെ നിലപാടിനെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. മത പണ്ഡിതന്മാർ മതം പറയുമ്പോൾ...