പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ കാട്ടാനക്കുട്ടി കിണറ്റിൽ വീണു. ഒപ്പമുണ്ടായിരുന്ന വലിയ ആനകളെ തുരത്തിയ ശേഷം വനപാലകരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ കര കയറ്റി വിട്ടു. കുട്ടിയാനക്കൊപ്പം ഉണ്ടായിരുന്ന പ്രകോപിതരായ കാട്ടാനകൾ നാട്ടുകാരുടെയും...
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ...
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം അനാവശ്യമാണെന്ന് ഇപി ജയരാജൻ. ഇപ്പോൾ ആശാവർക്കർമാർ നടത്തുന്ന സമരം ചില ദുഷ്ട ശക്തികളുടെ തലയിലുദിച്ചതെന്ന് ഇപി ജയരാജൻ. ആശ വർക്കർമാരുടേത് സേവന മേഖല ആയിരുന്നു....
കൊച്ചി: കളമശ്ശേരി പോളി ടെക്നിക് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ എസ്എഫ്ഐയെ പ്രതികൂട്ടിലാക്കുന്ന നിലപാടിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിലരുടെ താല്പര്യം ലഹരി ഇല്ലാതാക്കലാണോ...
കോട്ടയം: ലവ് ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിനെതിരെ കേസെടുത്തേക്കില്ല. ജോര്‍ജിന്റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. എന്നാല്‍ നിലവില്‍ ലഭിച്ച...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഗാന്ധിയന്‍ ചെയര്‍ അവാര്‍ഡ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും സാമൂഹ്യപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്ക് നല്കുന്ന ചടങ്ങ് ബഹിഷ്കരിക്കാന്‍ ബിജെപി അനുകൂല ജീവനക്കാരുടെ സംഘടന. ഗാന്ധിയന്‍ ചെയര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍...
സംസ്ഥാനത്ത് റേഷൻ കടകൾ പൂട്ടാൻ നിർദേശമെന്ന മാധ്യമ വാർത്തകൾ തള്ളി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനുള്ള സമിതി വിവിധ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്....
ആലപ്പുഴ: സർക്കാർ കർഷക സൗഹൃദമാകണമെന്ന്ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. യുവജനതയ്ക്ക് നാട്ടില്‍ ജീവിക്കാനാകാത്ത അവസ്ഥയാണ്. സമർത്ഥരായ യുവജനങ്ങള്‍ ഉണ്ടെങ്കിലും അവർക്ക് നാട്ടില്‍ ജീവിക്കാൻ ആകാത്ത...
കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഐഎം ഗാനവും കൊടിയും ഉപയോഗിച്ചതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്...
കൊച്ചി: കളമശ്ശേരി പോളിടെക്നികിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ നിർണായകമായത് പ്രിൻസിപ്പൽ നൽകിയ വിവരം. ക്യാംപസിൽ ലഹരി ഇടപാട് നടക്കുമെന്ന സൂചന നൽകി കളമശ്ശേരി പോളിടെക്നികിലെ പ്രിൻസിപ്പൽ...