വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്നാണ് വെള്ളിയാഴ്ച മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഒരാഴ്ചയായി മാർപാപ്പയ്ക്ക് ശ്വാസതടസമുണ്ടായിരുന്നു. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ്...
പുനലൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് വിറ്റ സിപിഐഎം നേതാവ് അറസ്റ്റില്‍. പുനലൂര്‍ റ്റി ബി ജംഗ്നില്‍ കുഴിയില്‍ വീട്ടില്‍ ബൈജുഖാന്‍ (38) ആണ് പിടിയിലായത്....
തലശ്ശേരി ധർമ്മടം ബ്രണ്ണൻ കോളേജിൽ വാലന്റൻസ് ദിനത്തിൽ ഉണ്ടായ ആക്രമണത്തിൽ 20 വിദ്യാർഥികളേ പ്രതി ചേർച്ച് പോലീസ് കേസ്. എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിൽ എ.ബി.വി.പി കെ എസ് യു പ്രവർത്തകർക്ക്...
കോട്ടയം :എസ എഫ് ഐ എന്ന വിദ്യാർത്ഥി സംഘടനാ അവരുടെ കൊടിയിലെഴുതിയ മുദ്രാവാക്യത്തിലെ അന്തസത്ത ഉൾക്കൊള്ളേണ്ടതുണ്ടെന്ന് കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു . സ്വാതന്ത്ര്യം...
തിരുവനന്തപുരം: എഎംഎംഎ സംഘടന നാഥനില്ലാ കളരിയാണെന്ന പരാമർശം പിൻവലിച്ച് ജി സുരേഷ് കുമാർ മാപ്പ് പറയണമെന്ന് എഎംഎംഎ മുൻ വൈസ് പ്രസിഡന്റും നടനുമായ ജയൻ ചേർത്തല. താരങ്ങൾ പ്രതിഫലം കൂട്ടുന്നത്...
കോട്ടയം: പൊതുവേദിയിൽ പരസ്പരം ഏറ്റുമുട്ടി ബിജെപി നേതാവ് പി സി ജോർജും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കോട്ടയം...
കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ റാഗിംഗിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. റാഗിംഗിന് കാരണം പിറന്നാൾ ആഘോഷത്തിന് പണം നൽകാതിരുന്നതാണെന്ന് പരാതിക്കാർ പറയുന്നു. ഡിസംബർ 13ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത്...
കോട്ടയം: ചിങ്ങവനം എംസി റോഡിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. വാഹനാപകടത്തെ തുടർന്ന് റോഡിൽ കിടന്ന് രക്തം വാർന്നായിരുന്നു മരണമെന്ന് പൊലീസ് വ്യക്തമാക്കി. മരണപ്പെട്ടയാളെ തിരിച്ചറിയാനായിട്ടില്ല. ഇയാളുടെ ശരീരത്തിലൂടെ മറ്റ്...
കാഞ്ഞങ്ങാട്: ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിമര്‍ശനങ്ങള്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കാൻ അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്...
പകുതി വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടര്‍, തയ്യല്‍ മെഷീന്, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന് നടത്തിയത് കോടികളുടെ തട്ടിപ്പ് ആണ്. സംഭവവുമായി ബന്ധപ്പെട്ട് പാതിവില തട്ടിപ്പിൽ പ്രതിപക്ഷ നേതാവിന്റെ...