തിരുവനന്തപുരം: വിശാഖപട്ടണത്തുനിന്നും കാറിൽ കഞ്ചാവുമായെത്തിയ നാലുപേർ അറസ്റ്റിൽ. പ്രാവച്ചമ്പലം, ചാനൽക്കര വീട്ടിൽ റഫീക്ക്(31), നേമം സ്വദേശി ഷാനവാസ്(34), പുനലാൽ സ്വദേശി അനസ് (35), പേയാട് സ്വദേശിനി റിയാ സ്വീറ്റി(44) എന്നിവരാണ്...
തൃശൂർ: എയർ ഗൺ ഉപയോഗിച്ച് ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വലപ്പാട് ബീച്ചിൽ കിഴക്കൻ വീട്ടിൽ ജിത്ത് (35) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ...
ന്യൂഡൽഹി: ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ. വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന....
റോമിലെ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ഇന്നലെ നടത്തിയ രക്തപരിശോധനയിലാണ് മാർപാപ്പയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ പനി മാറിയെന്നും...
കണ്ണൂർ: കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. ക്ഷേത്രത്തിൽ വെടിക്കെട്ട് നടക്കുന്നതിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില...
പാലാ: രാജ്യത്ത് ഇൻഫർമേഷൻ ടെക്നോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ ഇഷ്ടപ്പെടുന്ന പാലാ വലവൂർ ഹിൽസിലെ ട്രിപ്പിൾ ഐ.ടി ക്യാമ്പസിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാറാം നാളെ എത്തും.ദേശീയ പ്രാധാന്യമുള്ള...
കോട്ടയം :വിശപ്പ് രഹിത കോട്ടയം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അസീസി കാരുണ്യ ഭവൻ, മെഡിക്കൽ കോളേജ്, കോട്ടയം. (അനാഥരരും,നിർദ്ധരരും വൃദ്ധജനങ്ങളും, അവഗണിക്കപ്പെട്ടവർ,നിരാശ്രയർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കായുള്ള സാങ്കേതം) അംഗങ്ങൾക്കൊപ്പം...
മേലുകാവ്:- 2022 – 23 സംസ്ഥാന ബഡ്ജറ്റിൽ മാണി സി കാപ്പൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം അന്തീനാട്.- മേലുകാവ് റോഡിലെ കുരിശുങ്കൽ പാലം പുതുക്കി പണിയുന്നതിന് 5 കോടി രൂപ അനുവദിച്ചിരുന്നു....
പാലാ :കെഎസ്ആർടിസി യിൽ 1984 ഏപ്രിൽ മുതൽ അന്നു വരെ നിലനിന്നിരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കി പകരം കെഎസ്ആർ പാർട്ടു മൂന്നു പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ സർക്കാർ ഒരു...
പാലാ :കാലങ്ങളായി കെട്ടിപ്പടുത്ത പാലാ വികസനമാതൃക ദുര്‍ബലമാകാന്‍ പാടില്ല. പാലായെ പുരോഗതിയിലേക്ക് നയിക്കുന്ന ബൃഹത്പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാവര്ക്കും ഉത്തവാദിത്തമുണ്ട്.Return Migration- യുവാക്കളെ ഇവിടെ തന്നെ നിലനിര്‍ത്താനുള്ള പദ്ധതികളാണ്...