തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട്...
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ ആക്രമണം മലയാളികൾക്ക് അപമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്നും സംസ്കാര ശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. വർഗീയ ശക്തികളെ...
വാഷിങ്ടണ്‍: ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഇനി യുഎസില്‍ ഉണ്ടാവുകയുള്ളൂവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫിനിക്സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന...
പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി....
പത്തനംതിട്ട സിപിഎമ്മിനുള്ളിലെ പ്രശ്നം വീണ്ടും വഷളാകുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പഞ്ചായത്ത് അംഗം രാജിവച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയ ശ്രീജ വിമല്‍ ആണ് രാജിവച്ചത്. അനുനയിപ്പിക്കാന്‍...
പാലാ സെൻ്റ് തോമസ് കോളജ് ഓട്ടോണമസ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 27 ന് വെള്ളിയാഴ്ച കോളജ് മൈതാനത്ത് പ്രത്യേകം സജ്ജമാക്കുന്ന ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ നഗറിൽ വിവിധ...
ഉത്തർപ്രദേശ്: ബിജെപി എംഎൽഎ ഹരിഷ് ഷാക്കിയയ്ക്കെതിരെ കൂട്ടബലാത്സംഗ പരാതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായ ഹരിഷ് ഷാക്കിയ തന്റെ ക്യാമ്പ് ഓഫീസിൽ വെച്ച് സഹോദരന് സത്യേന്ദ്ര ഷാക്കിയക്കും മറ്റു ചിലർക്കും...
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കേസ്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ...
ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത് യുവാവിനെ അടിച്ചുകൊന്നു. അറസ്റ്റിലായ മൂന്ന് പേരിൽ ഒരു ആദിവാസിയും ഉൾപ്പെടുന്നു. അറസ്റ്റിലായവര്‍ക്ക് എതിരെ ബിഎൻഎസ് സെക്ഷൻ 103 (1) പ്രകാരം കൊലപാതക...
കോവളം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. കോവളത്താണ് സംഭവം. 40...