പാലാ :പാലായുടെ ആത്മീയ ;സാംസ്ക്കാരിക ;പൊതു പ്രവർത്തന മേഖലകളിലെ സജീവ സാന്നിധ്യമായ അരുണാപുരം ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ പുതിയ അധിപനായി സ്വാമി ജപ സിദ്ധാനന്ദജി ചുമതലയേറ്റു. ഇന്നലെ ആശ്രമത്തിൽ നടന്ന...
കോട്ടയം : സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി Cy Hunt 3.0യുടെ ഭാഗമായി 2026 ജൂലൈ 28-ന് രാവിലെ 6.30 മുതൽ വൈകിട്ട് 7.30 വരെ...
കോട്ടയം: എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയ്ക്കിടെ പ്രായപൂർത്തിയാകാത്ത യുവാവ് അടക്കം രണ്ടു പേരെ കഞ്ചാവും മോഷ്ടിച്ച ബൈക്കും അടക്കം പിടികൂടി. കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്ക്വാഡ്...
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. നാളെ കോഴിക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും കേന്ദ്ര...
രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട. ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ...
കോട്ടയം : റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏറ്റുമാനൂർ- കോട്ടയം സ്റ്റേഷനുകൾക്കിടയിലുള്ള അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 29) ജൂലൈ 30 (വ്യാഴാഴ്ച) രാവിലെ 10 മുതൽ...
പാലാ : ചെത്തിമറ്റം തൃക്കയിൽ ആറാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവൻ മാലയും അരപ്പവൻ ലോക്കറ്റും ആറ്റിൽ നഷ്ടപ്പെട്ടു. ഉടൻ തന്നെ...
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിന് പിന്നാലെ അഴിമതിക്കെതിരെ ‘വിജിലൻസ് വിസിൽ’ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി സംബന്ധിച്ച വിവരങ്ങൾ ആർക്കും 1064 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. പദ്ധതിയുടെ ആദ്യ...
പാലാ : പാലായിൽ ഇന്ന് നടന്ന കൗൺസിൽ യോഗം എന്ത് കൊണ്ടും ശ്രദ്ധേയമായിരുന്നു .കയറിക്കടിക്കും എന്നോർത്തിരുന്ന ഭരണ പക്ഷത്തെ തന്നെ രണ്ടു വിഭാഗങ്ങലും കേരളാ കോൺഗ്രസ് ;സിപിഎം ബഞ്ചുകളും ഇന്ന്...
കാഞ്ഞിരപ്പള്ളി: ജൈവ ഭക്ഷ്യവിളകളുടെ ഉത്പാദന വർദ്ധനവ് കർഷക പക്ഷ വിപണി ഇടപെടീൽ എന്നീ ലക്ഷ്യങ്ങളുമായി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ വിളവൊരുക്കം വിപണിയിലെ കരുതൽ പദ്ധതിയ്ക്ക് തുടക്കമായി മേൽത്തരം നടീൽ വസ്തുക്കളുടെ...