മാന്നാർ: യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തി മർദിച്ച സംഭവത്തില്‍ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശികളായ ജോർജി ഫ്രാൻസിസ് (24), തൻസീർ (27) എന്നിവരാണ് പിടിയിലായത്....
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത 12 ല്‍ നിന്ന് 15 ശതമാനമായി. പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും 12ല്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്....
ലഹരി വ്യാപനത്തിൽ കടുത്ത തീരുമാനങ്ങളുമായി മഹല്ല് കമ്മറ്റികൾ. ലഹരിക്കെതിരെ സംരക്ഷണ വലയം തീർക്കാൻ പുതുപ്പാടിയിൽ ചേർന്ന മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു. ലഹരി ഉപയോഗിക്കുന്നവർക്ക് വിവാഹം നടത്തികൊടുക്കില്ലെന്നും പുതുപ്പാടിയിൽ ചേർന്ന...
സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം ഏറ്റുവുമധികം മരണങ്ങള് ഉണ്ടാക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുമെന്നും മന്ത്രി കെ ബി ഗണേഷ്...
ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും...
പാലാ :രാമപുരം ഗവൺമെന്റ് ആശുപത്രിക്ക് ധനസഹായം വിതരണം ചെയ്തു.ഗവൺമെന്റ് ആശുപത്രിയുടെ ഡ്രസ്സിങ് റൂം നവീകരണത്തിനുള്ള ധനസഹായം രാമപുരം റോട്ടറി ക്ലബ്ബ്, ആശുപത്രി സൂപ്രണ്ട് ഡോ: യശോധരന് നൽകി. റോട്ടറി ക്ലബ്...
പാലാ ൽ : രാമപുരം പഞ്ചായത്തിൽ പാണ്ടിപ്പാറ ചെക്ക് ഡാമിൽ നഞ്ച് കലക്കി സമൂഹ വിരുദ്ധർ മീൻ പിടിക്കുന്നതായി പരാതി ഉയർന്നു .എന്നാൽ പഞ്ചായത്ത് അധികാരികൾ ഇത് സംബന്ധിച്ച് പോലീസ്...
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. നേരത്തെ 25 വീടുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 24ന് നിര്‍മ്മാണത്തിനുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറും. ഡിവൈഎഫ്ഐയുടെ ഔദ്യോഗിക...
എറണാകുളം കുറുപ്പുംപടി പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെ പ്രതിച്ചേർക്കും. മൂന്ന് മാസമായി പീഡന വിവരം അമ്മയ്ക്ക് അറിയാമെന്നാണ് പ്രതി ധനേഷിന്റെ മൊഴി. കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. പെൺകുട്ടികളെ CWC അഭയ...
ഡൽഹി : ഓസ്ട്രേലിയൻ മിഷനറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളേയും ജീവനോടെ ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതി ധാര സിങ്ങിന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാറിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. രണ്ടു പതിറ്റാണ്ടുകൾക്ക്...