തൃശൂര്‍: പൂരം അലങ്കോലപ്പെടുത്തിയതില്‍ അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്കി. പൂരം നടത്തിപ്പ് മാനദണ്ഡം അനുസരിച്ചും വ്യവസ്ഥാപിതവുമാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.ക്രമസമാധാന...
പാലാ: എസ്.എൻ.ഡി.പി . യോഗം മീനച്ചിൽ യൂണിയൻ യുവതി യുവാക്കൾക്കായി നടത്തുന്ന ഓൺലൈൻ വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സിന്റെ 75 മത് ബാച്ച് 2025 ഏപ്രിൽ 12, 13( ശനി, ഞായർ)...
പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിൽ 03/04/2025 -ൽ കടപ്പാട്ടൂർ ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെ 55 ഗ്രാം ഗഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയതിന്...
തിരുവനന്തപുരം: സ്വർണ്ണം പൊട്ടിക്കൽ കേസ് പ്രതി അർജ്ജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ.കഴക്കൂട്ടം പൊലീസ് ആണ് അർജുനെ ഇന്ന് പുലർച്ചയോടെ കസ്റ്റഡി യിലെടുത്തത്. കരുതൽ തടങ്കലിന്റെ ഭാഗമായിട്ടാണ് കസ്റ്റഡി. എസ്എഫ്ഐ...
വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് രംഗത്ത്. ഭേദഗതി ബില്ല് പാസാക്കുന്നതിനെതിരെ വളരെ വേഗത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ്...
കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയന് അടക്കമുള്ളവരെ പ്രോസിക്യൂഷൻ ചെയ്യാന്‍ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിയുടെ...
പ്രശസ്ത നടൻ രവികുമാർ (71) അന്തരിച്ചു. ചെന്നൈയിലെ വേലച്ചേരിയിലെ ആശുപത്രിയിൽ രാവിലെ ഒൻപതുമണിയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകനാണ് മരണവാർത്ത പുറത്തുവിട്ടത്. അർബുദബാധിതനായിരുന്നു. സംസ്കാരം നാളെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. തൃശൂർ സ്വദേശികളായ...
കൊച്ചി: വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുനമ്പം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സമരപ്പന്തലിലെത്തിയ ബിജെപി അധ്യക്ഷന്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. സമരസമിതി നേതാക്കള്‍ പൂച്ചെണ്ട്...
മൂന്നാര്‍: കാട്ടുക്കൊമ്പന്‍ പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് പുലര്‍ച്ചെ ടൗണില്‍ ഇറങ്ങിയ പടയപ്പ വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് നാശം വിതച്ചു. മൂന്നാര്‍ ആര് ഒ ജങ്ഷനിലാണ് പുലര്‍ച്ചെ...
ഷാഫി പറമ്പിലിനെ വിമർശിച്ചതിൽ വിശദീകരണവുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ.വഖഫ് ബില്ലിനെതിരെ ഒരു എഫ് ബി പോസ്റ്റ് എങ്കിലും ഷാഫിക്ക് ഇടാമായിരുന്നു. ഷാഫിയെ വിമർശിക്കുന്നത് പാപമാണോ?. ഇത്തരം നേതാക്കളെ സമുദായം...