സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും...
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മലപ്പുറം കുറ്റിപ്പുറം സ്വദേശിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു. സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗിയെ...
ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി… ലക്നൗ സൂപ്പർ ജയിന്റ്സിനോട് 12 റൺസിനാണ് മുംബൈ തോറ്റത്. ഈ സീസണിൽ മുംബൈയുടെ മൂന്നാം തോൽവിയാണിത്. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ ഏക്നാ...
പാലക്കാട് വടക്കഞ്ചേരിയില്‍ വന്‍ മോഷണം. വടക്കഞ്ചേരി പന്നിയങ്കര ശങ്കരന് കണ്ണന് തോട് പ്രസാദിന്റെ വീട്ടില്‍ നിന്നും 45 പവന് കവര്‍ന്നു. വെള്ളിയാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്....
പണമില്ലെന്ന കാരണത്താൽ ചികിത്സ നിഷേധിച്ച ഗർഭിണിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഏഴ് മാസം ഗർഭിണിയായ തനിഷ ഭിസെയാണ്...
ബെംഗളൂരു: കര്‍ണാടകയില്‍ ബസില്‍ മക്കളുടെ മുന്നില്‍വെച്ച് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയില്‍ മാര്‍ച്ച് 31നാണ് സംഭവം നടന്നത്. തുടക്കത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു പൊലീസിന്റെ ശ്രമം. തുടര്‍ന്ന് പ്രദേശത്തെ...
മധുര: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന സിപിഐഎം മുതിര്‍ന്ന നേതാവായ എം എം മണിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കുകയും ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു...
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. സത്രീകളുടെ പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. മലപ്പുറം...
തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുണ്ടായിരുന്ന പൊലീസുകാരൻ്റെ സർവീസ് റിവോൾവറിൽ നിന്നാണ്...
കണ്ണൂർ തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന സ്നേഹ മെർലിൻ എന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ്...