മലപ്പുറം: സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര കുറ്റാളൂര്‍ കാപ്പില്‍ കുണ്ടില്‍ താമസിക്കുന്ന ഗൗരിപ്രസാദ് ആണ് അപകടത്തിൽ മരിച്ചത്. നിര്‍ത്തിയിട്ട കോഴി വണ്ടിക്ക് പിന്നില്‍ സ്കൂട്ടര്‍...
ഷാർജയിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ ഇൻക്വസ്റ്റ് നടപടി പൂർത്തിയായതായി അന്വേഷണ ഉദ്യോഗസ്ഥർ. ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി ഉദ്യോഗസ്ഥർ. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്...
കാസർഗോഡ് ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശിയപാതയിലേക്ക് ഇടിഞ്ഞുവീണു. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്. തലനാരിഴയ്ക്കാണ് വാഹനങ്ങൾ രക്ഷപ്പെട്ടത്. വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയിൽ പതിച്ചതിനാൽ സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്....
ഹരിപ്പാട് കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്കരന്റെ മകൻ അനിൽകുമാറാണ് (45) മരിച്ചത്. കരുവാറ്റയിൽ ഇന്ന് രാവിലെ...
കട്ടപ്പന: വാഴവര വാകപ്പടിയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. വാകപ്പടി കുളത്തപ്പാറ വീട്ടിൽ സുനിൽ കുമാറാണ് (46) അറസ്റ്റിൽ ആയത്. ചൊവ്വാഴ്ച രാത്രി...
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വീട്ടിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്കൊടുവിലാണ് തന്റെ വസതിയിലേക്ക്...
തിരുവനന്തപുരം: കേരള ബിജെപിയുടെ വിവിധ സംസ്ഥാന മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. വി മനു പ്രസാദ് ആണ് യുവമോർച്ചയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാടിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച...
പശ്ചിമബംഗാളിൽ നിന്നും വൻതോതിൽ മാരക മയക്കുമരനായ ബ്രൗൺഷുഗറും കഞ്ചാവും കടത്തുന്ന തട്ടികൊണ്ട് പോകൽ കേസ് ഉൾപ്പെടെ നിരവധി കേസുകളുള്ള ബംഗാൾ സ്വദേശിയായ റിയാജുദ്ദീൻ ഷേക്ക് മകൻ 34 വയസ്സുള്ള മനിറുൽ...
തമ്പലക്കാട്:തൃക്കോവിൽ ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി 2025 ജൂലൈ 24-ാം തീയതി വ്യാഴാഴ്ച പുലർച്ചെ 5 മണിമുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്വാസികൾക്ക്...
ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. 30 വയസ്സുള്ള യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ബിജ്നോറിൽ ആണ് ബസ് അഴുക്കുചാലിലേക്ക്...