കൊല്ലം: യൂത്ത് കോൺഗ്രസ് ദേശീയ സമിതിയിൽ കെ അഭിജിത്ത് അടക്കമുള്ള നേതാക്കളെ ഉൾപ്പെടുത്താത്തതിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍...
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. പരോള്‍ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. വയനാട് മീനങ്ങാടി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ സുനി...
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടിൽ...
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ...
പാലാ :കോട്ടയം ജില്ലയിലെ രാമപുരം നാലമ്പല ദർശന വീഥിയിലെ വടക്കോട്ട് ദർശനമുള്ള അമനകര ഉറിമ്പിക്കാവിലെ ഭദ്രകാളി ക്ഷേത്ര ദർശനത്തിന് തിരക്കേറുന്നു .ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ചാന്താട്ട് ;പൂരമിടി;കളമെഴുത്തുപാട്ട് തുടങ്ങിയവയാണ്...
പാലാ :അത്യുന്നതിയിൽ നിൽക്കുന്ന ഭാരതാംബയുടെ നെഞ്ചിലെ വൃണമായി ഛത്തീസ്ഗഡ് സംഭവം മാറിയിരിക്കുന്നുവെന്ന് പാലാ ഗ്വാഡ ലൂപ്പെ പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ അഭിപ്രായപ്പെട്ടു.ഛത്തീസ് ഗഡ് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട്...
പന്തത്തല തലചായിൽക്കാൻ ഒരിടത്തിന്റെയും പാലാ മരിയ സദനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ക്ലബ് ഉത്ഘാടനം നടത്തപെട്ടു. യോഗത്തിൽ ശ്രീ സന്തോഷ് മരിയ സദനം സ്വാഗതം ആശംസിച്ചു. പാലാ ബ്രില്ല്യന്റ് സ്റ്റഡി...
തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളില്‍ വിതരണം ചെയ്യുന്ന മദ്യത്തിന് 20 രൂപ അധികം നല്‍കണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒഴിഞ്ഞ കുപ്പി തിരികെ നല്കിയാല് പണവും തിരികെ...
ചേർപ്പുങ്കൽ: ഇരക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിലകൊള്ളുകയും ചെയ്യുന്നത് രാഷ്ടീയമാന്യതയല്ലെന്ന് ചേർപ്പുങ്കൽ മാർ ശ്ലീവാ ഫെറോന പള്ളി വികാരി ഫാ . മാത്യു തെക്കേൽ . ഭരണഘടന ഉറപ്പ് നൽകുന്ന...
ന്യൂഡല്‍ഹി: വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി കോടതി. പരാതിക്കാരന്റെ വസതിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ഡല്‍ഹി രോഹിണി കോടതിയിലെ...