മലപ്പുറം: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്ന സംശയം ജനങ്ങൾക്കിടയിൽ ശക്തമാണെന്നും അതുകൊണ്ടാണ് സംഗമത്തിൽ കാര്യമായ ജനപങ്കാളിത്തമില്ലാതെ പോയതെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി....
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി 17 മുതൽ ജൂലൈ 15 വരെ നടക്കും. ഫെബ്രുവരി...
മലപ്പുറം അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടാണ് സംഭവം. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്....
നെടുമങ്ങാട്: തിരുവനന്തപുരം തൊളിക്കോട് പട്ടാപ്പകൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമം. അറസ്റ്റിലായ പ്രതി നജീം പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്ക് വലിച്ചു പൊട്ടിച്ച് നജീം സ്വയം കഴുത്തിൽ കുരുക്ക്...
കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മൂന്നാര്‍-ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ ഡ്രൈവര്‍ വേലായുധനാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് ജീപ്പില്‍ ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നുവെന്നാണ്...
ആലപ്പുഴ: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്‍. ജെയ്നമ്മ കൊലക്കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയത്. സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി കോടതിയില്‍ ഹാജരാക്കി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്...
പാലാ സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി യോഗം ചേർന്നു.പ്ലാശനാൽ സെൻ്റ് ആൻ്റണീസ് HSS ൽ വച്ച് 2025 ഒക്ടോബർ 7, 8 തീയതകളിൽ നടത്തുന്ന പാലാ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവ...
ഛണ്ഡീഗഡ്: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. രാജക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ അറിയിച്ചു. 75 വയസ്സ് പൂര്‍ത്തിയാക്കിയ...
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്. ഇതിനായി ഉടൻ സമൻസ് നൽകും. ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനൊരുങ്ങുന്നത്....
ബീജിങ്: ചൈനയെ വിറപ്പിച്ച് രഗസ ചുഴലിക്കാറ്റ്. പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ദക്ഷിണ ചൈനയില്‍ നിന്ന് 20 ലക്ഷത്തോളം ആളുകളെയാണ് ഭരണകൂടം സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രഗസ...