കൊച്ചി: യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡോ പി സരിൻ. ഒരു പെൺകുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ്...
യുവനേതാവിനെതിരെ ആരോപണം ഇന്നയിച്ച സിനിമ നടി റിനി ആന്‍ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് സൈബര്‍ പേജുകളും റിനിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കമന്റുമായി എത്തുന്നുണ്ട്. വെറുതെ ആരോപണം ഉന്നയിക്കരുതെന്നും ധൈര്യത്തോടെ...
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നത് അടക്കമുള്ള നിബന്ധനകള്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പഴയ ഉത്തരവില്‍ ഭേദഗതി...
പാലാ:എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരെ സെൻറ് ജോസഫ് യു .പി സ്കൂൾ വെള്ളിലാപ്പള്ളി അധ്യാപക-അനധ്യാപകർ കറുത്ത തുണികൊണ്ട് വായ മൂടികെട്ടി പ്രതിഷേധിച്ചു. ഭിന്നശേഷി സംവരണത്തിൻ്റെ...
തിരുവനന്തപുരം: ധനുവച്ചപുരം ബിടിഎം കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്ന് പേര് അടക്കം ആറുപേര്‍ക്കെതിരെ പാറശാല പൊലീസ് വധശ്രമത്തിലാണ് കേസെടുത്തത്. ഇന്നലെയാണ് ധനുവച്ചപുരം...
കണ്ണൂരിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക്...
ന്യൂഡൽഹി:അഞ്ചുവർഷമോ അതിൽകൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി, 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി...
പാലാ.: വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകർക്ക് ശമ്പളം നൽകാതെ കഷ്ടപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും മാണി സി. കാപ്പൻ എം.എൽ.എ. പണി എടുക്കുന്നവർക്ക് കൂലി കൊടുക്കുകയെന്ന സാമാന്യ...
തിരുവനന്തപുരം: ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള...
കോട്ടയം: സദ്ഭാവനാദിനത്തോടനുബന്ധിച്ച് കളക്ടറേറ്റിലെ ജീവനക്കാർ സദ്ഭാവനാ പ്രതിജ്ഞയെടുത്തു. കളക്ടറേറ്റ് ഹാളിൽ വച്ച് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലോ ഓഫീസർ ടി.എസ്. സബി, ഡെപ്യൂട്ടി...