Education

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-​ടെ​റ്റ്); അപേക്ഷ സമർപ്പണം മെയ് 2 വരെ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: 2024-ലെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ (കെടിഇടി) പ​രീ​ക്ഷക്കായി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സമയപരിധി നീട്ടിയതായി കേരള പരീക്ഷാഭവൻ അറിയിച്ചു. അവസാന തീയതി ഏപ്രിൽ 26 ആയിരുന്നു, എന്നാൽ അത് മെയ് രണ്ടിലേക്ക് മാറ്റി.

അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ തെ​റ്റ് സം​ഭ​വി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് തി​രു​ത്താ​നു​ള്ള അ​വ​സ​രം മേ​യ് നാ​ലു മു​ത​ൽ ഏ​ഴു വ​രെ https://ktet.kerala.gov.in വെ​ബ്സൈ​റ്റി​ലെ CANDIDATE LOGINൽ ​ല​ഭ്യ​മാ​കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top