Kottayam

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം

 

കോട്ടയം: ചങ്ങനാശേരി നഗരസഭ പ്രദേശത്തു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ മരങ്ങളും ഉടമസ്ഥർ / ചുമതലക്കാർ സ്വന്തം ഉത്തരവാദിത്വത്തിൽ വെട്ടിമാറ്റുകയോ, ശിഖരങ്ങൾ മുറിച്ച് അപകടസാധ്യത ഒഴിവാക്കുകയോ ചെയ്യമെന്നു നഗരസഭ സെക്രട്ടറി അറിയിച്ചു.

വീഴ്ച വരുത്തുന്നവർക്കെതിരേ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നിയമ നടപടി സ്വീകരിക്കും. നിർദേശം പാലിച്ചില്ലെങ്കിൽ മരം മൂലം ഉണ്ടാകുന്ന അപകടത്തിനു നാശനഷ്ടത്തിനും ഉടമകൾക്ക് / ചുമതലക്കാർക്ക് മാത്രമായിരിക്കും ഉത്തരവാദിത്വമെന്നും സെക്രട്ടറി അറിയിച്ചു

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top