എറണാകുളം: നെടുമ്പാശ്ശേരിയിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് ഷാർജ വിമാനം തകരാറിലായി. യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
പുലർച്ചെ 2.15 ന് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ ഷാർജയ്ക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)