കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ സീറ്റില്‍ കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ കെ സുധാകരന്‍ തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ സുധാകരന് നിര്‍ദേശം നല്‍കി. ഇത്തവണ മത്സരത്തിനില്ലെന്ന് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു.