Kerala

കാലടിയില്‍ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കൊച്ചി: കാലടി മറ്റൂരിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്. പി പി ഗ്രാനൈറ്റിലെ തൊഴിലാളിയാണ് ദേവനാഥ്.

അങ്കമാലി എൽ എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top