ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ നിന്ന് സൈറണ്‍ കേട്ടാല്‍ ഭയപ്പെടേണ്ടെന്ന് അറിയിപ്പ്. കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ട്രയണ്‍ റണ്ണിന്റെ ഭാഗമായാണ് സൈറണ്‍ പരിശോധിക്കുക.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഏപ്രില്‍ 30ന് രാവിലെ 11നാണ് ട്രയല്‍ റണ്‍ നടക്കുക. സൈറണിന്റെ സാങ്കേതിക പരിശോധനകള്‍ മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)