Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ പ്രേമികൾക്ക് ആശ്വാസമായി വെള്ളിയാഴ്ച സ്വര്‍ണ വിലയിൽ (Gold Price) 80 രൂപയുടെ ഇടിവ്. പവന് 46,400 രൂപയിലാണ് ഇന്ന് കേരള വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,800 രൂപയിലെത്തി.

മാസത്തിലെ താഴ്ന്ന നിലവാരമാണിത്. ഡിസംബർ 22 നാണ് നേരത്തെ ഈ നിലവാരത്തിൽ സ്വർണ വില എത്തിയത്. തുടർച്ചയായ മൂന്നാം ദിവസമാണ് കേരള വിപണിയിൽ സ്വർണ വിലയിൽ ഇടിവുണ്ടാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top