തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്ന് തന്നെ. കഴിഞ്ഞ ദിവസം സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണ വില ഇന്ന് 200 രൂപ കുറഞ്ഞാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 200 രൂപ കുറഞ്ഞ് 50,680 രൂപയായി.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
പവന് 50,880 രൂപയായിരുന്നു ഇന്നലത്തെ വില. മാര്‍ച്ചിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 4,000 രൂപയിലധികമാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് പവന് 46,320 രൂപയായിരുന്നു വില. മാര്‍ച്ച് 29 ആയപ്പോഴേക്കും 50,400 രൂപയിലെത്തി.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)