Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്

ദിവസങ്ങൾ നീണ്ട ഇടിവിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ സ്വർണവില ഉയരുകയാണ്. ഇന്ന് പവന് 240 രൂപയോളം കൂടി ആകെ വില 46,400 രൂപയിൽ എത്തിയിരിക്കുകയാണ്.

തുടർച്ചയായ ഇടിവുകൾക്ക് ശേഷമാണ് സ്വർണ വില ഉയരുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഡിസംബറില്‍ 47120 രൂപ വരെ പവന് ഉയര്‍ന്നിരുന്നു. എന്നാൽ അവിടെ നിന്ന് വില താഴേക്ക് പോവുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top