Kerala

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 80 രൂപ കൂടി

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 5770 ആയി.

കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പവന് ആയിരം രൂപ കുറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top