രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 600 രൂപ വർധിച്ച് 72,160 രൂപയായി.

ഗ്രാമിന് 75 രൂപ വർധിച്ച് 9,020 രൂപയും ആയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ താഴ്ച്ചയാണ് ഉണ്ടായത്.

ഇന്നലെ ഗ്രാമിന് പത്തു രൂപ കുറഞ്ഞ്, 8,945 രൂപയാണ് ഒരു ഗ്രാമിന് വിലയാണ് നൽകേണ്ടിയിരുന്നത്.

