കൊച്ചി: കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ഫോർട്ടുകൊച്ചി വെളി മന്ദിരം പള്ളിക്ക് സമീപം താമസിക്കുന്ന കുരിശുപറമ്പിൽ ആൻ്റണിയുടെ മകൻ ആൽഫ്രി (14) നാണ് മരിച്ചത്. ഫോർട്ടുകൊച്ചിയിലെ കടലിലാണ് സംഭവം. മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആല്ഫ്രി.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)