Kerala

ഡൽഹിയിൽ വന്ന് സമരം ചെയ്യേണ്ട ഗതികേടിൽ കേരളമെത്തി; സജി ചെറിയാൻ

ഡൽഹി: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ചലോ ദില്ലി’ പ്രതിഷേധത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ.

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം അങ്ങേയറ്റം അവണന കാണിക്കുകയാണെന്നും സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ വന്ന് സമരം ചെയ്യേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top