Kerala

നിലമ്പൂരിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി എത്തും; ആവേശത്തിൽ പ്രവർത്തകർ

നിലമ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന നിലമ്പൂരിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും എത്തും.

മണ്ഡലത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മഹാ കുടുംബ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് എം എ ബേബി എത്തുന്നത്.

സാധാരണ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിപിഐഎമ്മിന്റെ ദേശീയ നേതാക്കള്‍ പങ്കെടുക്കാറില്ല. ആ പതിവ് മാറ്റിവെച്ചാണ് എംഎ ബേബിയെ നിലമ്പൂരില്‍ എത്തിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top