India

‘ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം അനിവാര്യം’: സിപിഐഎം കേന്ദ്രകമ്മിറ്റിയിൽ ആവശ്യം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയിൽ സംസ്ഥാന ഘടകങ്ങൾ. ഒറ്റയ്ക്ക് ജയിക്കാൻ കഴിയാത്തിടങ്ങളിൽ സഖ്യം വേണം. ബിജെപി വിരുദ്ധ പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയാൽ ജയിച്ചു വരാം. മഹാരാഷ്ട്ര, രാജസ്ഥാൻ ഘടകങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്.

കർഷക സമരവും പ്രക്ഷോഭങ്ങളും സംഘടനാ ശക്തി കൂട്ടി. എന്നാൽ തിരഞ്ഞെടുപ്പ് ജയിക്കാൻ സഖ്യം കൂടിയേ തീരുവെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ച‍ർച്ചയായി. കേരളത്തിൻ്റെ ഡൽഹി സമരവും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top