കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് മതം മാറാൻ തയ്യാറായിരുന്നെന്ന വെളിപ്പെടുത്തലിൽ രൂക്ഷ വിമർശനവുമായി ഹർഭജൻ രംഗത്ത്. 2006ൽ പാകിസ്ഥാനിൽ അവസാനം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് ഹര്ഭജന് സിംഗ്...
മുംബൈ: ഏകദിന ലോകകപ്പിന്റെ സെമി കടമ്പ കടക്കാൻ ഇന്ത്യ ഇന്നിറങ്ങും. നാല് വർഷം മുമ്പ് നടന്ന ലോകകപ്പ് സെമിയില്‍ നേരിട്ട പരാജയം ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഓർമ്മകളിലുണ്ട്. മാഞ്ചസ്റ്ററിൽ...
കൊളംബോ: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന് രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി....
മുംബൈ: പരിക്കേറ്റ് പുറത്തായ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റാണ് താരം പുറത്തായത്. പരിക്ക് ഭേദമാകാൻ ദിവസങ്ങളെടുക്കുമെന്നു വ്യക്തമായി....
കൊൽക്കത്ത: കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പാകിസ്ഥാൻ-ബംഗ്ലദേശ് മത്സരത്തിനിടെ പലസ്തീൻ പതാക വീശി. സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വച്ചാണ് പതാക വീശിയത്....