കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമാനോവിച്ചിന് വിലക്കേര്‍പ്പെടുത്തി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് വിലക്ക്. ഐഎസ്എലില്‍ ചെന്നൈ എഫ്സിക്കെതിരായ മത്സരത്തിനു ശേഷമാണ്...
ആന്റീഗ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ജയം. ആറ് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലീഷ് സംഘം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 202 റൺസിൽ എല്ലാവരും...
ധാക്ക: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ഒന്നാം ഇന്നിംഗ്സിൽ വെറും 172 റൺസിൽ ബംഗ്ലാദേശ് ഓൾ ഔട്ടായി. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ...
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഒന്നാം സ്ഥാനം നിലനിർത്താനുള്ള അവസരം നഷ്ടപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരെ ഇന്ന് ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം നിലനിർത്താമായിരുന്നു എന്നാല്‍ എവേ ഗ്രൗണ്ടില്‍...
കൊച്ചി: ഐഎസ്എല്‍ പോരാട്ടത്തില്‍ ചെന്നൈയിന് എഫ് സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയിന് മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സമനില പിടിച്ചു. മത്സരത്തിറെ...