തിരുവനന്തപുരം: ശക്തമായ ത്രികോണപ്പോര് നടക്കുന്ന മണ്ഡലങ്ങളിൽ പണമില്ലാ പ്രതിസന്ധിക്കിടെ പ്രചരണം മുന്നോട്ട് കൊണ്ട് പോകാൻ സഹായം അഭ്യർത്ഥിച്ച് സിപിഐ സ്ഥാനാർത്ഥികൾ. വാട്സാപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം...
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്ഐ. പാർലമെൻ്റ് തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തെ ആക്രമിക്കാൻ വേണ്ടി...
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ ഏറ്റുമുട്ടി നേതാക്കള്‍. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു. പരുക്കേറ്റ മണ്ഡലം സെക്രട്ടറി ദീപുവിനെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പേട്ട പോലീസ് കേസെടുത്ത്...
വിശാഖപട്ടണം: സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ പോകുന്ന ഒന്‍പത് ഉറപ്പുകളുമായി ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം. സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നൽകുമെന്നതാണ് ഉറപ്പുകളില്‍ പ്രധാനം. രണ്ട് ലക്ഷം രൂപയുടെ കാര്‍ഷിക...
കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഏപ്രില്‍ അഞ്ചിന് ജില്ലയിലെത്തും. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ തലയോലപറമ്പ്, പാലാ, കോട്ടയം എന്നിവിടങ്ങളിലാണ്...