Kerala

എന്റെ ബിജെപി ക്കാരെ ഞങ്ങടെ മാണിസാറിനെ അമിത് ഷായെ കാണിക്കാം എന്ന് പറഞ്ഞു കൊണ്ട് എത്രകാലമായി പറ്റിക്കുന്നു :രാഷ്ട്രീയത്തിലെ ശുദ്ധ ഹാസ്യകാരൻ ഉഴവൂർ വിജയൻ അനുസ്മരണം ഇന്ന്

കോട്ടയം : കോട്ടയം എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ 9-ാം ചരമവാർഷികാചരണം എൻസിപി (സെക്കുലർ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23നു നടക്കും.

രാവിലെ 9ന് ഉഴവൂർ കുറിച്ചിത്താനത്തെ ഉഴവൂർ വിജയന്റെ വസതിയിലെ സ്മൃതിമ ണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. രാവിലെ 10.30 നു വസതിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് എൻസിപി (സെക്കു ലർ) സംസ്ഥാന ജനറൽ സെക്രട്ട റി സുഭാഷ് പുഞ്ചക്കോട്ടിൽ, സം സ്ഥാന സെക്രട്ടറി ടി.വി. ബേബി, ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ എന്നിവർ അറിയിച്ചു.

ഉഴവൂർ വിജയൻ സ്മാരക പുര സ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് 23നു രാവിലെ 10.30 നു കുറിച്ചിത്താനത്തു നട ത്തുന്ന അനുസ്മരണ സമ്മേള നത്തിൽ സമ്മാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top