പാലാ: പലചരക്ക് കടയിൽ നിന്നും പണവും, മധ്യവയസ്കനിൽ നിന്ന് മൊബൈൽ ഫോണും കവർന്നെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ...
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ പോരാടുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ലഹരി വിരുദ്ധ റാലി നടത്തി. സ്കൂൾ പ്രിൻസിപ്പൾ ശ്രീ. ബിനോയി...
വലവൂർ ഗവ.യുപി സ്കൂളിൽ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ ഫോറസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതിക്ക് തുടക്കമായി. കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം വൃക്ഷത്തൈ നട്ടുകൊണ്ട്...
പാലാ :ഇടനാട്ടുകാവ് ദേവീക്ഷേത്രത്തിൽ കലശ വാർഷകത്തോടനുബന്ധിച്ച് പരിഹാരക്രീയകളും ചോരശാന്തി ഹോമവും ബ്രഹ്മകലശവും നടത്തപ്പെടുന്നു. ജൂലൈ 4,5,6 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിലേക്ക് എല്ലാ ഭക്തജനങ്ങളേയും ദേവീനാമത്തിൽ സ്വാഗതം...
പാലാ: 50 വർഷം പിന്നിട്ട പാലാ ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയവും മഹനീയവുമാണെന്ന് ജോസ് കെ മാണി എംപി. 2024-2025 ലെ പുതിയ സർവ്വീസ് പ്രൊജക്റ്റുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു...