പാലാ : വിദ്യാർത്ഥിനികളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുന്നത് പതിവാകുന്നു .മുത്തോലി പഞ്ചായത്തിലെ പത്താം വാർഡിൽ മുത്തോലി കടവിൽ നിന്നും വെള്ളിയെപ്പള്ളിക്ക് പോകുന്ന റൂട്ടിലാണ് ഇത്തരം പൂവാലന്മാർ വിലസുന്നത് ....
പാലാ : ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്തിരുന്ന പീരുമേട് സ്വദേശി ജി.പ്രിൻസിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ...
പാലാ നഗരസഭ – കൊട്ടാരമറ്റം/തെക്കേക്കര/ മുനിസിപ്പൽ കൊമേഴ്സ്യൽ കോംപ്ലക്സുകളിലെ മുറികളുടെ ലേലം/ക്വട്ടേഷൻ നോട്ടീസ് കൊട്ടാരമറ്റം/തെക്കേക്കര/മുനിസിപ്പൽ കൊമേഴ്സ്യൽ കോംപ്ലക്സുകളിലെ sales ചേർത്തിരിക്കുന്ന കടമുറികൾക്ക് വാടക നിരക്ക് การใดนควาววาไ ലേലം/ക്വട്ടേഷൻ ക്ഷണിക്കുന്നു. ആയത്...
കിടങ്ങൂർ : അയൽവാസിയായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പുല്ലേപ്പള്ളി ചേർപ്പുങ്കൽ ഭാഗത്ത് തേവർമറ്റത്തിൽ(തെങ്ങും തോട്ടത്തിൽ)വീട്ടില് ജോസ് ജോസഫ് എന്ന് വിളിക്കുന്ന ഷാജിമോൻ...
ഭരണങ്ങാനം പഞ്ചായത്തിൽ യു.ഡി.എഫിലെ സോഫി സേവൃർ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുത്തു ഇന്ന് നടന്ന വൈസ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ ഇടത് മുന്നണി അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു .അതെ തുടർന്നാണ് സോഫി സേവ്യറിനെ...