തിരുവനന്തപുരം: വിഷുദിനത്തിലും ചുട്ടുപൊള്ളുകയാണ് കേരളം.12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സീസണിൽ ഇത് രണ്ടാം തവണയാണ് പാലക്കാട് ചൂട് 40°...
ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതിയിലെ എൻഎസ്എസ് വാദത്തിന് എതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങൾ അതാത് വിഭാഗത്തിന് തീരുമാനിക്കാമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ അറിയിച്ചു....
മൂന്നാർ: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തെ സന്ദർശിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. മൂന്നാർ എൻജിനിയറിങ് കോളേജിലെ സന്ദർശനത്തിന് പിന്നാലെയാണ് അദ്ദേഹം വട്ടവടയിലെ അഭിമന്യുവിന്റെ...
കോഴിക്കോട്: കോഴിക്കോട്ട് പെരുവണ്ണാമൂഴിയിൽ ശരീരത്തിൽ ഇരുമ്പ് തൂൺ തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ആയിരുന്നു സംഭവം. പയ്യാനിക്കോട്ടയിലാണ് കാട്ടാനകൾ കൂട്ടമായി എത്തിയത്. ഇവയെ...
മലപ്പുറം: വള്ളിക്കുന്ന് ഒലിപ്രംകടവിൽ കിണർ വൃത്തിയാക്കുന്നതിനിടെ തളർച്ച അനുഭവപ്പെട്ട് കുടുങ്ങിപ്പോയ യുവാവിനെ അഗ്നിശമനസേന പുറത്തെത്തിച്ചു. മുണ്ടിയൻകാവിലെ മേലെ മംഗലത്ത് വീട്ടിൽ കിഷോറിനെയാണ് കോഴിക്കോട് മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം രക്ഷിച്ചത്....