Kerala

അഭിമന്യുവിന്റെ കുടുംബത്തെ സന്ദർശിച്ച് വി.എ. അരുൺകുമാർ

മൂന്നാർ: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തെ സന്ദർശിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. മൂന്നാർ എൻജിനിയറിങ് കോളേജിലെ സന്ദർശനത്തിന് പിന്നാലെയാണ് അദ്ദേഹം വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തിയത്.

അഭിമന്യുവിന്റെ അമ്മയെയും സഹോദരിയെയും കണ്ട് ഏറെനേരം സംസാരിച്ചശേഷമാണ് മടങ്ങിയത്.

സന്ദർശിക്കണമെന്ന് മനസ്സ് ഏറെനാൾ ആഗ്രഹിച്ച ഇടമായിരുന്നു അഭിമന്യുവിന്റെ വീടെന്ന്, അരുൺകുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top