കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകും. എസ്ഐടിക്ക്...
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനത്തിന് മതിപ്പാണെന്നും അത് വോട്ടായി മാറുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം തിരുവനന്തപുരം നഗരസഭയിലുണ്ടായത് നല്ല പ്രവര്‍ത്തനമാണ്. ആര്യയുടെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷക്കാലം മെച്ചപ്പെട്ട...
എന്ത് തിരക്കാണെങ്കിലും വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്ന് നടന് ആസിഫ് അലി. ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്. എന്റെ ചുറ്റും തെരഞ്ഞെടുപ്പും രാഷ് ട്രീയവുമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. കൂടെ കളിച്ചുവളര്‍ന്നവരാണ് ഇത്തവണ മത്സരിക്കുന്നതെന്ന...
തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധ നടപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖ. കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന പ്രീപോള്‍ സര്‍വേ ഫലം ശ്രീലേഖ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍...
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് തുടക്കമായി. വിധിയെഴുതാനായി ജനം പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ 7 മുതൽ വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...