കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകുമെന്നാണ് സൂചന. രഹസ്യ...
കൊച്ചി: മെട്രോ യാത്രക്കായി ഇനി വാട്സാപ്പ് വഴി ടിക്കറ്റെടുക്കാം. കൊച്ചി മെട്രോയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര താരം മിയാ ജോർജാണ് വാട്സാപ്പ് ക്യൂ ആർ കോഡ് ടിക്കറ്റിന്റെ ലോഞ്ചിംഗ്...
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകള്‍ കൈക്കലാക്കിയ ശേഷം ഇവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. കൊല്ലം മുഖത്തല സ്വദേശി അരുണാണ് അറസ്റ്റിലായത്. പെരുമ്പാവൂർ പോലീസ് ആണ് ഇയാളെ...
തിരുവനന്തപുരം: സര്‍ക്കാർ ആശുപത്രികളിൽ മരുന്നില്ല എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആളുകളുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു പരാതി ഇല്ലെന്നും ഇക്കാര്യം നിരന്തരം മോണിറ്റർ ചെയ്യുന്നുണ്ടെന്നും...
തിരുവനന്തപുരം: എല്ലാ നിയമവശവും പരിശോധിച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് നിയമ മന്ത്രി പി രാജീവ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ. പൊലീസിന് രാഷ്ട്രീയലക്ഷ്യമില്ല. യുഡിഎഫിന്റെ കാലത്ത് എംഎൽഎയെ പോലും വീട്ടിൽ...