കായംകുളം: കായംകുളത്ത് ഇരുനൂറോളം പേർ സി.പി.എം വിട്ട് സി.പി.ഐയിൽ ചേരാനൊരുങ്ങുന്നു. ദേവികുളങ്ങര, കൃഷ്ണപുരം, എരുവാ പ്രദേശങ്ങളിലെ പ്രവർത്തകരാണ് പാർട്ടി വിടുന്നത്. ഇത് സംബന്ധിച്ച് സി.പി.ഐ നേതൃത്ത്വവുമായി ആദ്യഘട്ട ചർച്ച നടത്തി....
തിരുവനന്തപുരം: പോത്തൻകോട് ഭാര്യയുടെ മൂക്ക് ഭർത്താവ് വെട്ടി. കല്ലൂർ കുന്നുകാട് സ്വദേശി സുധയുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. ആക്രമണത്തിൽ യുവതിയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം...
പത്തനംതിട്ട: കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. പഞ്ചാരമണ്ണിന് സമീപത്ത് വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ കാറിന്റെ മുൻവശം തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 2.25ഓടെയായിരുന്നു സംഭവം....
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെ സസ്പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു....
കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട.രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1473 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ...