വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പടർത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ പിടികൂടുന്നതിനായുള്ള ദൗത്യം നാലാം ദിവസവും തുടരുന്നു. ആനയ്ക്കായി രാവിലെ മുതൽ വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. റേഡിയോ...
പത്തനംതിട്ട: പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ അന്തരിച്ചു. 78 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം പന്തളത്ത് എത്തിച്ചു. സംസ്ക്കാരം ഇന്ന് പന്തളത്ത് നടക്കും.ശബരിമല...
മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും വെള്ളപ്പാച്ചിലും അകപ്പെട്ട ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ അരൂക്കുറ്റി നടുവത് നഗർ സ്വദേശി താരത്തോട്ടത്ത് വീട്ടിൽ അബ്ദുൾ വാഹിദ് (28)...
കോട്ടയം: സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസവും തോമസ് ചാഴികാടൻ എംപിക്ക് എല്ലാം പതിവുപോലെ. രാവിലെ പതിവു നടത്തത്തിനെത്തിയപ്പോൾ സ്ഥിരം സൗഹൃദങ്ങൾ വക പുതിയ സ്ഥാനാർത്ഥിക്ക് ആശംസകൾ. അതിനിടെ...
തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനോട് സ്പീക്കർ എ എൻ ഷംസീറിന്റെ റൂളിംഗ്. ചോദ്യങ്ങൾക്കുള്ള മറുപടി നീളുന്ന വിഷയത്തിലാണ് ധനമന്ത്രിക്ക് സ്പീക്കറുടെ റൂളിംഗ് ലഭിച്ചത്. നിയമസഭാ ചോദ്യങ്ങൾക്ക് സമയബന്ധിതമായി...