കോട്ടയം :കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർക്കാണ് പണം നഷ്ടമായത്. പഴയ വൈദ്യുതി ബിൽ അടയ്ക്കാനുണ്ടെന്നും, രാത്രി 9.30ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമാണ് ഇവർക്ക് സന്ദേശം ലഭിച്ചത്....
ഹരിപ്പാട്:വൃദ്ധയായ മാതാവിനെ മർദ്ദിച്ച സൈനികൻ അറസ്റ്റിൽ. ഹരിപ്പാട് മുട്ടത്താണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുട്ടം ആലക്കോട്ടിൽ നാരായണപിള്ളയുടെ ഭാര്യ ശാരദാമ്മയെ (70) ആണ് സൈനികനായ മകൻ ക്രൂരമായി...
പെരുമ്പാവൂർ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായി അന്വേഷണ സംഘം. കൊല്ലപ്പെട്ട അൻസിൽ കീഴില്ലത്തെ പെട്രോൾ പമ്പിൽ വെച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘർഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന്...
കൊച്ചി: കവി എസ് രമേശന് അന്തരിച്ചു. 69 വയസ്സായിരുന്നു. പുലര്‍ച്ചെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍...
ഉഴവൂർ :കുറിച്ചിത്താനം: മംഗലത്ത് ഡോ. എം. പി വേണുഗോപാൽ (68) നിര്യാതനായി സംസ്ക്കാരം 13-01-2022 വ്യാഴtഴ്ച 2 മണിക്ക് കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ.