ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാൽ ബി എൽ റാവിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്. ബി എൽ റാവ് സ്വദേശി പാൽത്തായ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളേജിൽ...
തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. ഡ്യൂട്ടിയിലുണ്ടായിരുന്ന കമാൻഡൻ്റ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക്...
സുല്‍ത്താന്‍ബത്തേരി: മാനന്തവാടിയില്‍ ആളെക്കൊല്ലി കാട്ടാനക്കായുള്ള ദൗത്യം പുരോഗമിക്കുന്നതിനിടെ സുൽത്താൻ ബത്തേരിയിൽ കാട്ടുപോത്തുകളുടെയും മലയണ്ണാന്റെയും ശല്യം. ബത്തേരി നഗരസഭാ പരിധിയിലെ പൂതിക്കാട് മേഖലയില്‍ ഭീതിവിതച്ച് കാട്ടുപോത്തിന്‍ക്കൂട്ടം കറങ്ങുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ജനവാസ...
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വി സി നിയമനത്തിനുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക സെനറ്റ് യോഗം ഇന്ന്. പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ ചാൻസിലർ നിയമിച്ച അംഗങ്ങൾ യോഗത്തിനെത്തുന്നത് പോലീസ് സംരക്ഷണയിൽ ആയിരിക്കും. സെർച്ച്...
കൊച്ചി: വ്യാജ പാസ്പോർട്ടുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അംസാദ് ഹുസൈൻ എന്നയാളാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. വ്യാഴാഴ്ച പ്രതിയെ...