പാലാ: ഒരു മസാല ദോശയ്ക്ക് 80 രൂപാ. മസാല ദോശ കഴിച്ചവരുടെ മസാലയെല്ലാം പെട്ടെന്ന് തന്നെ ദഹിച്ചു.പാലാ രാമപുരം റൂട്ടിലുള്ള ശരവണ ഹോട്ടലിലാണ് ഉപഭോക്താളോടുള്ള കൊലവിളി തുടരുന്നത്....
കോട്ടയം:കിടങ്ങൂർ:ഒരേ മാളത്തിൽ നിന്നും 5 മൂർഖൻ പാമ്പിനെ പിടിക്കുക എന്നത് കേൾക്കുമ്പോൾ അത്ഭുതമാണ്.പക്ഷെ ജില്ലയിലെ വനം വകുപ്പിന്റെ പരിശീലനം ലഭിച്ച സ്നേക്ക് റെസ്ക്യൂവേഴ്സ് ആയ ഷെൽഫി ജോസ് മേലുകാവു് മറ്റം...
പത്തനംതിട്ട കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കല്ലേറില്‍ കൊടുമണ്‍ സിഐ മഹേഷ് കുമാറിന് പരിക്കേറ്റു. രണ്ട് പോലീസുകാര്‍ക്കും സിപിഎം, സിപിഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും...
മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നത് നഗര ഭരണകൂടത്തിൻറെ പിടിപ്പുകേട്: തോമസ് ആർ വി ജോസ്.നഗരസഭാ ഭരണകൂടത്തിൻറെ പിടിപ്പുകേടാണ് ബാലപീഡനത്തിന് ഉൾപ്പെടെ നഗരസഭാ പ്രൈവറ്റ് സ്റ്റാൻഡ് കേന്ദ്രം ആകുന്നതിനു...
നരിയങ്ങാനം: നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. തലപ്പുലം നരിയങ്ങാനം മനയാനിക്കൽ മാത്യുവിന്റെ മകൻ ജിതിൻ (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ഉള്ളനാട്...