കോട്ടയം :മനോഹരമായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി കെട്ടിപ്പൊക്കിയ ആകാശപ്പാതയുടെ നിര്‍മ്മാണം അന്വേഷിക്കാന്‍ ഒടുവില്‍ വിജിലന്‍സും എത്തി. ആകാശപാതയുമായി ബന്ധപ്പെട്ട് 2020 -ലുണ്ടായ പരാതിയിലാണ് അന്വേഷണവും പരിശോധനയും. പരാതിയുടെ അടിസ്ഥാനത്തില്‍...
കോട്ടയം സി.എം.എസ്. കോളേജ് വൈസ് പ്രിന്‍സിപ്പലും ഇംഗ്ലിഷ് ഡിപാര്‍ട്മെന്റ മേധാവിയുമായ പ്രൊഫ. സിന്നി റേച്ചല്‍ മാത്യു (52) അന്തരിച്ചു. ഇന്നലെ വൈകീട്ട് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍...
കൊല്ലം :മദ്യലഹരിയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശൂരനാട് തെക്ക് തെങ്ങുംവിള അന്‍സില്‍ മന്‍സിലില്‍ ഷിബു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്റെ പിതാവ് ഇബ്രാഹിം കുട്ടിയെ(64)...
കോട്ടയം നഗരസഭയുടെ ചുമതലഉള്ള തിരുനക്കര ബസ്സ്റ്റാൻ്റ് നവീകരിക്കണമെന്നും പൊതുജനങ്ങൾക്ക് ശുചിമുറി സൗകര്യങ്ങളോ, ഇരിപ്പിടങ്ങളോ ഇല്ലാത്തത് നഗരസഭയുടെ അനാസ്ഥയാണന്നു കേരള കോൺഗ്രസ് (എം)നിയോജകമണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസ്...
പാലക്കാട്: മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ എസ്എഫ്ഐ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്. കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്ഐ ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്നാണ് ഇക്കൂട്ടര്‍...