ഇവ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആർക്കിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.നൂറ്റാണ്ടുകൾ പഴക്കമുള്ള പാലക്കാട് കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിൽ കുഴി എടുത്തപ്പോഴാണ് പീരങ്കി ഉണ്ടകൾ കണ്ടെത്തിയിരിക്കുന്നത്.300 മീറ്ററോളം ആഴത്തിലായി...
പാലാ. കേരളത്തിൽ പുതിയ വിദേശ മദ്യ ഷോപ്പുകളും, ബാറുകളും അനുവദിക്കരുതെന്ന് എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ആവശ്യപ്പെട്ടു....
തൊടുപുഴ നഗരസഭയുടെ മാസ്റ്റർപ്ലാനിലെ ജനദ്രോഹപരമായ ഒട്ടുമിക്ക പദ്ധതികളും ഉപേക്ഷിക്കാൻ പി ജെ ജോസഫ് എംഎൽഎ വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനമായത് എല്ലാ വിഭാഗം ജനങ്ങളും സർവാത്മനാ...
കണ്ണൂർ : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെറിച്ചുവീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബിപിഎം എല്‍പി സ്കൂള്‍ പ്രീപ്രൈമറി വിഭാഗം അധ്യാപികയായ ആര്‍ലിന്‍ വിന്‍സെന്റാണ് അപകടത്തില്‍ മരിച്ചത്. ചുഴലി ചാലില്‍...
കണ്ണൂർ തലശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസന് വധക്കേസില്‍ കൊലയാളി സംഘത്തിലുള്ള മൂന്നു പേർ കൂടി അറസ്റ്റില്പ്രതീഷ്, പ്രജിത്, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണ്. ബി.ജെ.പി കൗണ്‍സിലര്‍...