രാമനും കദീജയും എന്ന സിനിമയുടെ സംവിധായകന് ദിനേശന് പൂച്ചക്കാടിന് നേരെ വധഭീഷണി. ദിനേശന് പൂച്ചക്കാട് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് രാമനും കദീജയും. ദുരഭിമാനപോരിനിടയില് പെട്ടു പോകുന്ന പ്രണയിതാക്കളുടെ ജീവിതമാണ്...
എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്. പത്തനംതിട്ട സബ്കളക്ടര്‍ നവീന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് സീല്‍ ചെയ്ത കവറില്‍ കത്ത് കൈമാറിയത്. കളക്ടര്‍ക്കെതിരെ...
പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. സരിൻ ഉന്നയിച്ചത് ഗൗരവമുളള വിഷയങ്ങളാണ്. യുഡിഎഫ് -ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ...
കൊച്ചി: അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ 3 പേർ ഡൽഹിയിൽ പിടിയിൽ. ഇവരിൽ നിന്നു 20 മൊബൈൽ ഫോണുകളും കണ്ടെത്തി. കൊച്ചി ബോൾഗാട്ടി...
മലപ്പുറം: എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതില്‍ സുരേഷാണ് (43) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടന്‍ എടക്കര സ്വകാര്യ ആശുപത്രിയില്‍...