തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്ണാടക മുന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ തിരഞ്ഞെടുപ്പില് മത്സരിയ്ക്കില്ലെന്നും പ്രഖ്യാപനം. ഡി കെ ശിവകുമാറിനായി മാസങ്ങള്ക്ക് മുന്പാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പൊതുജീവിതത്തില് സജീവമായി...
ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിനു മുൻപിൽ നിർമ്മിച്ച രണ്ട് ആധുനിക ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു.മാണി സി കാപ്പൻ എം. എൽ. എ....
ഭരണങ്ങാനം :അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ എട്ടാം ദിവസമായ ഇന്ന് 11.30 നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദിവ്യബലി അർപ്പിച്ചു .ജീവിതകാലത്ത് ഈശോയോട് സംഭാഷണത്തിൽ ആയിരുന്ന അൽഫോൻസാമ്മ ഇന്ന് എല്ലാവരോടും സംസാരിക്കുന്നു....
എംഡിഎംഎ കടത്ത് കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടി തുടങ്ങി. റിമാൻഡിൽ കഴിയുന്ന മരുതോങ്കര സ്വദേശിനിയായ കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യക്കെതിരായ നടപടിയും...
പാലാ:- കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ യു. ഡി. എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കേരളാ കോ -ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചിൽ താലൂക്ക്...