കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇടതുമുന്നണി നേരിട്ടത് നാണംകെട്ട തോൽവി. ഇടതുസ്ഥാനാർത്ഥി കെ.ആർ.ജയാനന്ദയ്ക്ക് കെട്ടിവെച്ച കാശും നഷ്ടമായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ് കെ.ആർ.ജയാനന്ദ. സ്വന്തം ബൂത്തിൽ പോലും ലീഡ്...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ചൊല്ലി സിപിഎമ്മിൽ തർക്കം. എൽഡിഎഫിന് പുതിയ മുഖങ്ങൾ ആവശ്യമാണെന്ന സിപിഐ എംപി പി സന്തോഷ് കുമാറിന്റെ പരാമർശങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം...
തൃശ്ശൂർ: മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തർക്കം ചൂടുപിടിച്ചിരിക്കെ രമേശ് ചെന്നിത്തലക്ക് പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. തൃശ്ശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. രമേശ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 1,11,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 13,975 രൂപയാണ്...
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയേയും ബിജെപി നേതൃത്വത്തെയുമാണ്...