പാലാ: കേരളത്തിന്റെ തനിമയാർന്ന സാംസ്കാരിക പാരമ്പര്യവും ഓണാഘോഷത്തിന്റെ പ്രാധാന്യവും ഇറ്റലിയിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് അൽഫോസാ കോളേജ് പാലാ സംഘടിപ്പിച്ച കലാവിരുന്ന് ശ്രദ്ധേയമായി. വിദേശ വിനോദ സഞ്ചാരികൾക്കായി സംഘടിപ്പിച്ച...
കോട്ടയം: ഈ വർഷത്തെ ജില്ലാതല ഓണാഘോഷപരിപാടികൾ ഓഗസ്റ്റ് 24 മുതൽ 28 വരെ നടക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി.)...
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കരൂർ സ്വദേശി ഉലഹന്നാൻ ജോസഫിനു (...
ആലപ്പുഴ :72-ാമത് നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 കളിവള്ളങ്ങള്22 ചുണ്ടന് വള്ളങ്ങള് ഓഗസ്റ്റ് 22ന് പുന്നമടക്കായലില് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയില് വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71...
പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്. ഇരു വീടുകളും പൂർണ്ണമായി തകർന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന ആളുകൾ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തിൽ ആർക്കും...